വാലുളള  മനുഷ്യ കുഞ്ഞ്

ബംഗ്ലാദേശിലെ ഠാക്കായിലെ ഒരു ആശുപത്രിയിൽ ഈ അടുത്ത കാലത്തായി നടന്ന പ്രസവത്തിൽ ജനിച്ച കുഞ്ഞിനെ വിചിത്രമായ ഒരു വാലോടുകൂടി കാണപ്പെട്ടു. 16 സെ. മീറ്ററോളം നീളമുള്ള വാലോടുകൂടി കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നു. 

ലോകത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ സംഭവത്തെ ജനങ്ങൾ അല്പം ഉത്കണ്ഠയൊടെയാണു കാണുന്നത്. 

RELATED STORIES