കുവൈറ്റില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ നിന്നും അടുത്തിടെ 10 പ്രവാസികളെ പിരിച്ചു വിട്ടതായി സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍

കുവൈറ്റ് : കുവൈറ്റില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ നിന്നും അടുത്തിടെ 10 പ്രവാസികളെ പിരിച്ചു വിട്ടതായി സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ വെളിപ്പെടുത്തി. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളിലാണ് പ്രവാസികളെ പിരിച്ചുവിട്ടിരിക്കുന്നത്.

കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്ന നടപടികളുടെ ഭാഗമായി സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ നിര്‍ദേശം പാലിച്ചാണ് പ്രവാസികളെ പിരിച്ചിവിട്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

RELATED STORIES