കുവൈറ്റില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ കിംഗ് ഫഹദ് റോഡിലാണ് അപകടം നടന്നത്.വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റ സ്വദേശി യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

RELATED STORIES