ദയവായി പ്രാര്‍ത്ഥിക്കുമോ ?

പന്തളം: പന്തളത്തിനടുത്തുള്ള ഉള്ളന്നുര്‍ താമസകാരനായ പാസ്റ്റര്‍ സിജു രക്താര്‍ബുദ രോഗത്താല്‍ എറണകുളം അസ്റ്റര്‍ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സായില്‍ ആയിരിക്കുന്നു. നല്ലവരായ എല്ലാവരുടെയും വിലയേറിയ പ്രാര്‍ത്ഥന ചോദിക്കുന്നു. ചെങ്ങന്നൂര്‍ ടൌന്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാ ശുശ്രുക്ഷകനാണ്.

RELATED STORIES