ഫെയ്സ്ബുക്കില്‍ പുതിയൊരു പേജ്
സ്നേഹിതരെ ഞാന്‍ ജനോഷ് കെ. ജോണ്‍, കഴിഞ്ഞ ചില നാളുകളായി Janosh the Blogger എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പുതിയൊരു പേജ് തുടങ്ങിയിട്ടുണ്ട് എന്ന വിവരം നല്ലവരായ എല്ലാവരെയും സ്നേഹത്തോടെ അറിയിക്കട്ടെ... നാളിതുവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദിയും കടപ്പാടും എനിക്കുണ്ട്. ഇനിയും ഏവരുടെയും സകഹരണം പ്രതീക്ഷിക്കുന്നു. എന്‍റെ  പേജ് സന്ദര്‍ശിക്കുകയും ബ്ളോഗ്കള്‍ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.
ഫെയ്സ്ബുക്ക് പേജിന്‍റെയും ബ്ളോഗിന്‍റെയും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു സഹകരിച്ചാലും..... 

ഒത്തിരി സ്നേഹത്തോടും, ആദരവോടും നിങ്ങളുടെ ഏവരുടെയും സഹോദരന്‍,
ജെനോഷ് കെ ജോണ്‍,

 https://www.facebook.com/Janosh-the-Blogger-1225840600913499/

RELATED STORIES