പ്രളയ മരണം കുടുന്നു ജനം ഭരിപ്രാന്തിയില്‍

തിരുവനന്തപുരം: കേരളത്തിലും മറ്റ്  സംസ്ഥാനങ്ങളിലും ഇപ്പോള്‍ ദുരിതം വിതിച്ചുകൊണ്ടിരിക്കുന്ന  പേമാരി മൂലം വലിയ നാശ നഷ്ടങ്ങളും ആളപയങ്ങളും സംഭവിച്ചുകൊണ്ട് ഇരിക്കുന്നുവെന്ന് ഞങ്ങലുട ലേഖകര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയിതുകൊണ്ടിരിക്കുന്നു. മഴ ഇങ്ങനെ തുടര്‍ന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി പ്രഖ്യാപിക്കേണ്ട നിലപ്പാട് എദുക്കേണ്ടി വരുമെന്ന് അധികാരികള്‍ പറയപ്പെടുന്നു.

ഇന്നലത്തെ മഴ മൂലം കേരളത്തിലും മറ്റ് ജില്ലകളിലുമായി 150 ലേറെ മരണം സംഭവിച്ചിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.  

പ്രളയ മരണം കുടുന്നു ജനം പരിപ്രാന്തിയില്‍

RELATED STORIES