കേന്ദ്ര മന്ത്രി സുഷമ്മ സ്വരാജ് അല്‍പ്പ നിമിഷങ്ങള്‍ക്ക് മുമ്പ്  നിര്യാതയായി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുഷമ്മ സ്വരാജ് അല്‍പ്പ നിമിഷങ്ങള്‍ക്ക് മുമ്പ്  നിര്യാതയായി 67 വയസായിരുന്നു പ്രായം. BJP യുടെ നേതാക്കളില്‍ അറിയപ്പെടുന്ന വിക്തിയായിരുന്നു സുഷമ്മ സ്വരാജ്.  വിദേശ കാര്യങ്ങള്‍ക്ക് വേണ്ടി തന്നാല്‍ ആവുന്നിടത്തോളം ഇവര്‍ സമൂഹത്തിന് നന്മയാണ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയം നോക്കാതെ എല്ലാവര്ക്കും  നന്മ ചെയ്യണമെന്നായിരുന്നു പപ്പോഴും അവര്‍ പറഞ്ഞിരുന്നത്... ശാരീരിക ആസ്വസ്ഥതയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനങ്ങള്‍ അറിയിക്കുന്നു. 

RELATED STORIES