കേരളത്തില്‍ ശക്തമായ മഴ ചില ജില്ലകളില്‍ റെഡ് അലെര്‍ട്ട്

തിരുവനന്തപുരം: കേളത്തിലെ തെക്കെന്‍ ജില്ലകളില്‍ അധിശക്തമായ മഴ കാരണം ജനങ്ങള്‍ പേടിച്ചു ഭയക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വെള്ള പോക്കത്തിന്‍റെ ഭീതിമാറിയിട്ട് പോലുമില്ല ചില സ്ഥലങ്ങളില്‍. എല്ലാം നഷ്ട്ടപ്പെട്ടവരായി തീര്‍ന്നവര്‍ ഒട്ടനവധിയാണ്. വിണ്ടും പഴയ നിലയിലേക്ക് വിടുകളും വസ്തുക്കളും കടം വാങ്ങിച്ചും അദ്ധ്വാനിച്ചുമൊക്കെ വരവേയാണ് ഇപ്പോഴത്തെ പെമ്മാരി. 

പല ജില്ലകളിലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ വളരെ ജാഗ്രതപാലിക്കുകയും തുടര്‍നടപടികള്‍ക്ക് വേണ്ടി സജരാകുകയും ചെയ്യേണ്ടിയിരിക്കുന്നു. സുമാത്രയിലെ കഴിഞ്ഞ ദിവസത്തെ സുനാമി കേരളത്തെയും സാരമായിഎങ്കിലും ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞിട്ടുണ്ട്. 


RELATED STORIES