പാസ്റ്റർ തോമസ് മാത്യുവിനെ നമ്മുക്ക് സഹായിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നല്ലതായിരുന്നു.

കുളത്തുപ്പുഴ: കോട്ടയം മൂലേടം സ്വദേശിയും ഇപ്പോൾ IPC യുടെ അഞ്ചൽ സെന്ററിലെ കുളത്തുപ്പുഴ ഏബനേസര്‍ സഭാ  ശുശ്രുഷകനുമായ പാസ്റ്റർ തോമസ് മാത്യു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം RCC (കാൻസർ സെന്ററിൽ) റേഡിയേഷന് വിധേയനായിരിക്കുന്നു.

കഴിഞ്ഞ 28  വർഷത്തെ ദൈവത്തിന്‍റെ വേലയില്‍ പ്രവര്‍ത്തിക്കുന്ന വെക്തിയാണ് ഈ ദൈവദാസന്‍. സ്വന്തമായി ഒരു സെന്റ് ഭൂമിയോ കിടപ്പാടമോ ഇതുവരെ ഈ കുടുംബത്തിനു ആയിട്ടില്ല.

മൂന്ന്  മക്കളാണ് ഉള്ളത്,  രണ്ടു പെന്‍മക്കളും ഒരു മകനുമാണ്.  പെണ്മമക്കളുടെ വിവാഹം പോലും  പലരുടെയും സഹായത്താലാണ് ചെയ്തതത്.  മരുമക്കൾക്കും പറയത്തക്ക നിലയിലുള്ള ജോലി ഇപ്പോള്‍ ഇല്ല. എല്ലാവരും വലിയ കഷ്ടത്തില്‍ക്കൂടി കടന്നു പോകുമ്പോഴാണ് ദൈവദാസന്‍റെ രോഗവിവരം വീട്ടുകാര്‍ ഞാട്ടലോടെ അറിയുന്നത്. 

ഒരു മകന് ലഭിക്കുന്ന സാധാരണ ദിവസകൂലിയിള്‍ നിന്നും ഇത്ര വലിയ നിലയിലുള്ള സാമ്പത്തിക ബാധ്യത വഹിക്കുവാന്‍ കഴിയുന്നത്തിലും അപ്പുറമാണ്. കുടുംബത്തിന്‍റെ ചുമതലകള്‍ തീര്‍ത്തിട്ടു തനിക്കും നേരെയാകുവാന്‍ കഴിയുന്നുമില്ല ഈ മകന്‍ അവിവാഹിതനുമാണ്. 

ഇനി  സുമനസ്സുകളുടെ പ്രാര്‍ത്ഥനകളും സഹായ സഹകാരണവും  ഇല്ലത്തെ ഈ കുടുംബത്തിന് മുമ്പോട്ടു പോകുവാന്‍ കഴിയുകയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ എന്ന് എല്ലവരെയും സ്നേഹത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. വിവിധ സെന്ററുകളിൽ ശുശ്രുഷിച്ച സഭകളും സ്നേഹിതരും പ്രത്യേകാല്‍  തന്നെ അറിയുന്ന എല്ലാവരും കഴിയുന്ന സഹായം നൽകുവാൻ അപേക്ഷിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മകൻ സജിയുമായി സംസാരിക്കാവുന്നതാണ്. ദൈവത്തിന്‍റെ ഉപദേശ സത്യത്തിനായി ഉറച്ചുനിന്ന പാസ്റ്റർ തോമസ് മാത്യു (സണ്ണിച്ചായന്‍) ന്‍റെ  ബാങ്ക് ഡീറ്റെയിൽസ് ഇതോടൊപ്പം താഴെ കൊടുക്കുന്നു.  നിങ്ങളാല്‍ കഴിയുന്ന ചെറുതും വലുതുമായ സാമ്പത്തിക സഹായം സന്തോഷത്തോടെ സ്വികരിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

മൊബൈൽ +91 8921381954, 8281888933.


Bank Details:_ 

Thomas Matthew,

Mariyamma T. Mathew,

A/c No. 57020445886,

SIB Kulathupuzha Branch,

IFSC: SBIN0070731.

RELATED STORIES