കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലേർട്ട്

കോരളത്തിലെ 4 ജില്ലകളായ ഇടുക്കി, മപ്പുറം, കോഴിക്കോട്, വയനാട് ജില്ല കളിൽ റെഡ് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ വളരെ ജാഗ്രതരായിരിക്കുവാൻ ഗവൺമെന്റ് വൃത്തങ്ങൾ അറിയിക്കുന്നു.

RELATED STORIES