കേരളത്തിലെ ഡാമുകൾ തുറക്കാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയെ തുടർന്ന് പ്രധാന ജലസംഭരണികളെ സൂക്ഷിക്കാൻ ചില ഡാമുകൾ യാതെരു മുന്നറിയിപ്പുമില്ലാതെ തുറന്നു വിട്ടുവാൻ സാധ്യതയുണ്ട് എന്ന് അധികാരികൾ അറിയിക്കുന്നു. 

ഡാമിന്റെ ഇരുകരകളിലുമുള്ളവർ സൂക്ഷിക്കണമെന്നും ഇതൊരു മുന്നറിയിപ്പായിട്ട് കണക്കിലെടുക്കണമെന്നും അറിയിച്ചിട്ടുണ്ട്.

RELATED STORIES