KSRTC ബസ് അപകടത്തില്‍പ്പെട്ടു

കുളത്തുപ്പുഴ: കുളത്തുപ്പുഴ നിന്നും തിരുവനന്തപുരത്തെക്ക് യാത്രക്കാരുമായി പോയ KSRTC ബസ് അപകടത്തില്‍പ്പെട്ടു. 20 യാത്രക്കരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. എല്ലാവര്ക്കും പരിക്കുണ്ട്. അതില്‍ രണ്ടു പേരുടെ നില അധീവാ ഗുരുതരമെന്ന് അറിയുന്നു. തോരാത്ത മഴ കാരണം ഡ്രൈവര്‍ക്ക് റോഡു കാണാന്‍ കഴിയാത്തതിനാല്‍ വഴിയുടെ തടസ്സം മൂളം അപകടം സംഭവിച്ചുവെന്ന് പറയപ്പെടുന്നു. 

RELATED STORIES