ഉരുള്‍ പൊട്ടല്‍ ശക്തമായി നടക്കുന്നു

കേരളം: പലയിടങ്ങളിലും ശക്തമായ ഉരുള്‍ പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ട്ടപ്പെട്ടുകോണ്ടിരിക്കുന്നു ഒപ്പം വനമേഖലകളിലും ശക്തമായ ഉരുള്‍പൊട്ടല്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. മഴയ്ക്ക് അല്‍പ്പം ശമനമുണ്ട് പക്ഷെ വെള്ളത്തിന്റെ വരവ് ഭയങ്കരമായി തന്നെ തുടരുന്നു. 

പച്ചക്കാട്, മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ അധീവ നിലയില്‍ തുടരുന്നു.  

RELATED STORIES