നെടുമാശ്ശേരി വിമാന താവളം താല്‍ക്കാലികമായി അടച്ചു

കൊച്ചി: മഴ തുടരുന്നതിനാല്‍ ഗതാഗത പ്രവര്‍ത്തനത്തിന് പ്രയാസം നേരുടുന്നത്തിനാലും നെടുമാശ്ശേരി വിമാന താവളം താല്‍ക്കാലികമായി അടച്ചു . കുരഞ്ഞത്തു 2 ദിവസത്തെക്കെങ്കിലും പ്രവര്‍ത്തനം നിലക്കുമെന്നു അധികാരികള്‍ പറയപ്പെടുന്നു. വിദേശത്തേക്ക് പോകുവാന്‍ വന്നവരും വിദേശത്ത് നിന്നും വന്നവരും ഇപ്പോള്‍ വിമാനത്താവലത്തില്‍ കുടുങ്ങി കിടപ്പിണ്ട് എന്നും അറിയുന്നു. 

ചില വിമാനങ്ങള്‍ കരിപ്പൂര്‍,  കോഴിക്കോട് തുടങ്ങിയ വിവനത്തവലങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്. പലരുടെയും ഉപജീവന മാര്‍ഗ്ഗം നഷ്ട്ടപ്പെടുമെന്ന് ചിന്തിച്ചു വിദേശത്തു പോകുന്നവര്‍ ആകുലത്തിലാണ്. പലരുടെയും വിസയുടെ കാലാവധി കേവലം മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും പറയപ്പെടുന്നു. 

RELATED STORIES