വിളക്കുടിയില്‍ നിര്യാതയായി

കൊട്ടാരക്കര:  വിളക്കുടി കുളപ്പുറം ദൈവസഭയുടെ സെക്രട്ടറി  സെല്‍വാനോസിന്റെ ഭാര്യ ജൈനമ്മ ഇന്നലെ നിര്യാതയായി. സംസ്ക്കര ശുശ്രൂഷകൾ പാസ്റ്റർ . വൈ. സ്റ്റീഫന്റെ നേതൃത്വത്തിൽ.  സംസ്ക്കരം ഇന്ന് ദൈവസഭയുടെ  വട്ടത്തുള്ള  സെമിത്തേരിയിൽ. 

മക്കൾ: - നിക്സൺ ബാബു, വത്സമ്മ

മരുമക്കൾ:- എലിസബത്ത് , രാജു

 ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനു ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനം  അറിയിക്കുന്നു. 

ലാന്‍ഡ്‌ വേ ന്യൂസിന് വേണ്ടി 

ദാസ് പി. വിളക്കുടി 

ഷാര്‍ജ

RELATED STORIES