മതപരിവര്‍ത്തന ബില്‍ വരുമെന്ന് അഭൂഹം പരക്കുന്നു

ന്യൂഡല്‍ഹി: ഈ വരുന്ന ദിവസങ്ങളില്‍ ഇന്ത്യയിലെ രാജ്യ സഭയിലും ലോക സഭയിലും മതങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുമെന്ന ബില്‍ ഇപ്പോഴത്തെ ഗവര്‍മെന്റ് കൊണ്ടുവരുമെന്ന് പരക്കെ ആക്ഷേപം പ്രചരിക്കുന്നു. കഴിഞ്ഞ ചില  വിഷയങ്ങള്‍ ഈ ഗോവെര്‍മെന്റ്റ് മറ്റുള്ളവരുടെ അഭിപ്രായം ആരായാതെ സ്വന്ത തീരുമാനങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പ്രതാനപ്പെട്ട വിഷയങ്ങള്‍ 1). നോട്ട് നിരോധനം, 2). കശ്മീര്‍ ലയനം തുടങ്ങിയ വിസഹായങ്ങള്‍ പോലെ ഈ വിഷയവും  ആരോടും ചോദിക്കാതെ ചില വിക്തികള്‍ മാത്രം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നു പറയപ്പെടുന്നു. 

ഒരു നിയമം നിലവില്‍ വരുത്തുന്നതിന് മുമ്പ് ഇന്ത്യയില്‍  പൊതുജനങ്ങള്‍ക്ക് അഭിപ്രായ ഒട്ടവകാശം നല്‍കണം.  അവരുടെ അഭിപ്രായവും നിയമപാലകരും  ചേര്‍ന്ന്  വരും സമയങ്ങളിലെ പ്രശനങ്ങളെ മുന്‍ കണ്ടുകൊണ്ടു വേണം ഇവിടെ  നിയമം കൊണ്ട് വരേണ്ടത്. അല്ലാതെ ഒരു ദിവസം കൊണ്ട് ബാബറി മസ്ജീദ് തകര്‍ത്ത് ഇന്ത്യയില്‍ നാശം വിധച്ചത് പോലെ ഇന്ത്യയില്‍ ആരുടേയും  ക്രമസമാധാന നില തകര്‍ക്കുവാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടികളും മുന്നോട്ട് വരാന്‍ പാടില്ല. ഇവിടെ ജനങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്.  

RELATED STORIES