സ്റ്റെഫിക്കായ് ഒരു നിമിഷം പ്രാർത്ഥിക്കണമേ...

ദുബായ്:  ഗായകൻ ബിനോയ് ചാക്കോയുടെ മകളും ഗായികയുമായ സ്റ്റെഫി ബെൻ ചാക്കോയെ, പത്ത് ദിവസം മുമ്പ് ചെയ്ത അപ്പന്റിക്സിന്റെ ഒരു ശസ്ത്രക്രിയയെ തുടർന്നുണ്ടായ പ്രയാസത്തെ തുടർന്ന് ദുബായിൽ സ്വകാര്യ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആറുമാസം ഗർഭിണി കൂടിയായ സ്റ്റെഫിയുടെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥനയെ ചോദിക്കുന്നതായി പിതാവ് ബിനോയ് ചാക്കോയുടെ അപേക്ഷയാണ്. ദയവായി നമുക്ക് ഈ മോൾക്ക് വേണ്ടി ദൈവത്തിന്റെ പാദത്തിൽ മുട്ടുമടക്കാം.

RELATED STORIES