മേഖലാ ക്യാമ്പ് കൈനോസ് '19 മാറ്റി വെച്ചു.

ഇടുക്കി: 2019 സെപ്റ്റംബർ 8, 9, 10 തിയ്യതികളിൽ നടത്താനിരുന്ന കൈനോസ് '19 ഇടുക്കി സോണൽ യുവജന ക്യാമ്പ് മാറ്റി വെച്ചു എന്ന് സോണൽ പ്രെസിഡന്റ് അറിയിച്ചു. മഴയുടെ പ്രതിസന്ധി സാരമായി ഇടുക്കിയെയും ബാധിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. മാറ്റിവെച്ച തീയതി എത്രയും വേഗം അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

RELATED STORIES