ഡല്‍ഹി AIIMS ല്‍ തിയ് പിടുത്തം  ആളപായം ഇല്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ AIIMS ആശുപത്രിയില്‍ ഇന്നു പകല്‍ വന്‍ തീയ് പിടുത്തം സംഭവിച്ചു. വളരെ തിരക്കുള്ള സമയത്തായിരുന്നു സംഭവം നടക്കുന്നതെന്ന് ഞങ്ങളുടെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പറയുന്നു. ഇലട്രിക്കല്‍ സര്‍ക്കുട്ടിന്‍റെ തകറാര്‍ മൂലമാണ് തീയ് പിടുത്തമുണ്ടായതെന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡല്‍ഹിയിലെ പല പല ഫെയര്‍ ഫോഴ്സ് വാഹനങ്ങള്‍ ഉടനടി വന്നു സഹായപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായിട്ടുണ്ട്. ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലും ലാബുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുമാണ് തീയ് പിടുത്തം ഉണ്ടായത്. മറ്റു കെട്ടിടങ്ങളില്‍ തീയ് പകരാതിരിക്കാന്‍ ഉടനടി മുന്‍കരുതലുകള്‍ എടുക്കുകയും രോഗികളെ മാറ്റി പാര്‍പ്പിക്കുകയും ചെയത്തിട്ടുണ്ട്. 

 വിവിധ സ്ഥലങ്ങളില്‍ നിന്നും 34 ഫെയര്‍ ഫോഴ്സ് വാഹനങ്ങള്‍ കടന്നു വന്നു ഈ പ്രവര്‍ത്തനത്തില്‍ പങ്കളികലായിട്ടുണ്ട്. ആര്‍ക്കും അപായമില്ല എന്നും അറിയുന്നു. 

മുന്‍ കേന്ദ്ര മന്ത്രി ജെയ്റ്റ്ലി ഇവിടെ ചിക്സയിലായിരുന്നു എന്നും അറിയുന്നു. അപകടം ഉണ്ടാകുമ്പോള്‍ തന്നെ ജെയ്റ്റ്ലിയെ ഉള്‍പ്പെടെ എല്ലവരെയും മറ്റു സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. ആഹ്യഹിത വാര്‍ഡിന് ശമീപത്ത് നിന്നാണ് തീയ് പടര്‍ന്നത് എന്ന് അറിയുന്നു. ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് അറിയുന്നു. 

RELATED STORIES