സുവിശേഷകന്‍ മരണപ്പെട്ടു

ഹിമാചല്‍‌പ്രദേശ്: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍‌പ്രദേശ് ഭാഗങ്ങളില്‍ മഴയും മണ്ണിടിച്ചിലും സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുവിശേഷകന്‍ സുനില്‍ കുമാരും കുടുംബവും ആരാധനയ്ക്ക് പോയി വരവേ പെട്ടന്ന് വഴിയില്‍ മണ്ണിടിഞ്ഞു താന്‍ മരിക്കുകയായിരുന്നു, 

ഭാര്യ: ഗുഡിയ, മകന്‍: ശാലോം. 

RELATED STORIES