ശ്രി അരുണ്‍ ജെറ്റ്ലി നിര്യാതനായി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും BJP നേതാവും ആയിരുന്ന ശ്രി അരുണ്‍ ജെറ്റ്ലി എന്ന് ഉച്ചക്ക് 12 മണിക്ക് ഡല്‍ഹി AIIMS ആശുപത്രിയില്‍  നിര്യാതനായി. കഴിഞ്ഞ ചില നാളുകളായി ശരീരിക പ്രയസത്താല്‍ താന്‍ ക്ഷിണ്ണിതാനായിരുന്നു. ചില നാളുകള്‍ക്കു മുമ്പ്  തന്റെ കിഡ്നി മാറ്റല്‍ ശസ്ത്രക്രീയ നടന്നിരുന്നു പക്ഷെ അതിലൊന്നും വേണ്ട വണ്ണം പ്രയോജനം ഉണ്ടായില്ലാ എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി ഡല്‍ഹി AIIMS ആശുപത്രിയില്‍ യന്ത്ര ത്തി ന്‍റെ സഹായത്തോടെ ജിവന്‍ നില നിറുത്തുകയായിരുന്നു എന്ന് അറിഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം പുര്‍ണ്ണമായി  നിലച്ചുവെന്നും ഇനി മെഡിക്കല്‍ ശാസ്ത്രത്തിനു ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലാ അന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

സംസ്ക്കാരം പിന്നാലെ ......ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനം അറിയിക്കുന്നു.  

RELATED STORIES