വന്‍ തീപിടുത്തം പത്തു പേരില്‍ പരം മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ തുലയില്‍ വന്‍ സ്പോടനം പത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു, അനേകം  ജോലിക്കാര്‍ ആശുപത്രിയില്‍. ഇന്ന് രാവിലെ 9 മണി കഴിഞ്ഞപ്പോള്‍ വന്‍ ശപ്തത്തോടെ  സ്പോടനം നടന്നതെന്നു തൊട്ടു അടുത്തുള്ള സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളി അദ്ധ്യാപിക പറയയുകയുണ്ടായി. അസംസ്കൃത വസ്തുക്കളെ കൊണ്ട് രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് അപകടം സംഭവിച്ചത്.  500 ള്ല്‍ പരം സമീപവസികളും മറ്റുള്ള ആള്‍ക്കാരും ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നു ഇതു. കീടനാശിനി ഉണ്ടാക്കുന്ന ബോയിലറിനു സമീപം ആയിരുന്നു അപടം ഉണ്ടായത്.  ഈ  യുണ്ണിറ്റില്‍ 30 പേരോളം പേര്‍  ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2 സിലുണ്ടറുകള്‍ പൊട്ടിതെറിച്ചത്‌. സംഭവം നടക്കുമ്പോള്‍ ഫാക്ടറിയില്‍ 200 പേരോളം പേര്‍ ജോലിചെയ്യുകയായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.  

RELATED STORIES