അടൂരിൽ വൻ അപകടം ഒഴിവായി

എം.സി റോഡിൽ അടൂർ നെല്ലിമൂ ട്ടിപ്പടി ജംഗ്ഷനിൽ സിഗ്നൽ ലൈ റ്റിന് സമീപം വച്ച് കെ.എസ്.ആർ. ടി.സി ബസ് റോഡിന് മധ്യഭാഗത്ത് കറങ്ങി തിരിഞ്ഞെങ്കിലും വൻ അ പകടം ഒഴിവായി.  തിരുവനന്തപുരത്ത് നിന്ന് മല്ലപ്പള്ളിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് ബ്രേക്ക് ജാ മായതിനെ തുടർന്ന് റോഡിന്റെ മധ്യഭാഗത്ത് വച്ച്  വട്ടം കറങ്ങിയ ത്. എന്നാൽ റോഡിൽ നിന്ന്  തെ ന്നി മാറാതിരുന്നതിനാൽ വൻ അ പകടം ഒഴിവായി.സംഭവ സമയം ബസിൽ നിറയെ യാത്രക്കാർ ഉ ണ്ടായിരുന്നു. കൂടാതെ ഈ സമയം എതിരെ കൂടുതൽ വാഹനങ്ങൾ വന്നതുമില്ല എന്നതും ആശ്വാസമായി

അപകട സമയം മഴപെയ്ത് റോഡിൽ വഴുക്കലും ഉണ്ടായിരുന്നു കൂടാതെ ഈ ഭാഗം ഇറക്ക വുമാണ്

RELATED STORIES