D.K. ശിവകുമാര്‍ അറസ്റ്റില്‍

ബംഗളുര്‍: കര്‍ണ്ണാടക  മുന്‍ മന്ത്രിയും  കോണ്ഗ്രസ് നേതാവ് D.K. ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണ കേസിലാണ് എന്‍ഫോഴ്സ് മെന്‍റ്  ഓഫീസര്‍ അറസ്റ്റ് ചെയ്തത് 4 ദിവസത്തേക്കാണ് ഇപ്പോഴത്തെ നിയമം. ചോദ്യം ചെയ്യലില്‍ സുഖകരമായ തെളിവല്ല തന്നില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘത്തിന്‍റെ വെളിപ്പെടുത്തല്‍. എന്ന് രാത്രി 8:45 ന് പിടിയിലാകുകയായിരുന്നു. 

ഡല്‍ഹിയിലെ സാബ്‌ദര്‍ജന്ഗ് ലെ തന്‍റെ താമാസ സ്ഥലത്ത് 8 കോടി രൂപ കള്ളപ്പണ്ണമായി കണ്ടെടുത്തതിനെ തുടര്‍ന്നാണ്‌ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്നത് എന്ന് തെളിവില്‍ പറയുന്നു. 

RELATED STORIES