സിജു ഒന്നാം ഘട്ടചികിത്സ കഴിഞ്ഞു വിശ്രമിക്കവേ ശരീരത്തിനു പനി

ചെങ്ങന്നൂര്‍: ചികിത്സയില്‍ ആയിരിക്കുന്ന ചെങ്ങന്നൂര്‍ ശാരോന്‍ ഫെല്ലോഷിപ്പ് സഭാ പാസ്റ്റര്‍ സിജു ഒന്നാം ഘട്ടചികിത്സ കഴിഞ്ഞു വിശ്രമിക്കവേ ശരീരത്തിനു പനി ബാധിച്ചതിനാല്‍ രക്തത്തിന്‍റെ പ്ലാറ്റ്ലെറ്റ്‌ കുറഞ്ഞു വേദനയാല്‍  ഭാരപ്പെടുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന ചോദിക്കുന്നു.  


RELATED STORIES