സുവിശേഷകരുടെ ട്രെയിനിങ് ക്യാമ്പ് പോലീസ് അധികാരികൾ നിർത്തിവെച്ചു

ഒറീസ്സ: പത്മോസ് മിനിസ്ട്രിക്ക്  കീഴിലുള്ള  സുവിശേഷകരുടെ പരിശീലന ക്യാമ്പ് പോലീസ് എത്തി നിർത്തിവെപ്പിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നും  ഭൂവനേശ്വർ ഉള്ള ഏതെങ്കിലും ക്രിസ്തീയ കേന്ദ്രങ്ങളിലേക്ക് മാറ്റി നടത്തണമെന്ന് എന്ന് പത്മോസ് മിനിസ്ട്രീസ് ഭാരവാഹികൾ  ആലോചിക്കുന്നു ഭുവനേശ്വറിനു സമീപമോ ഭുവനേശ്വറിലോ ഉള്ള ക്രൈസ്തവ സംഘടനകൾ, നൂറ്റിമുപ്പതോളം സുവിശേഷകരെ  പരിശീലിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ള  ഏതെങ്കിലും സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ അറിയിക്കുക ഇവരുടെ പ്രവർത്തനത്തെ ഓർത്ത് പ്രാർത്ഥിക്കുക. Pr Biju Odisha, Mobile +917306711431.

RELATED STORIES