ഞങ്ങളുടെ വത്സമ്മാമ്മ സ്വന്ത നാട്ടിലേക്ക് യാത്രയായി

ന്യൂഡല്‍ഹി: മയൂര്‍വിഹാര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭംഗവും മാവേലിക്കര കോട്ടാടിയില്‍ പരേതനായ പാസ്റ്റർ പി. വര്‍ഗ്ഗിസിന്‍റെ ഭാര്യയുമായ വത്സമ്മ നിര്യാതയായി.

വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ സഭകള്‍ സ്ഥാപിക്കുവാനും സുവിശേഷ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുവാനും ഈ കുടുംബം ദൈവത്തിനായി വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. 

നാട്ടില്‍ നിന്നും വരുന്നവര്‍ക്കും ഡല്‍ഹിയില്‍ ഉള്ള ദൈവ മക്കള്‍ക്കും ഈ കുടുംബം വളരെ താങ്ങും സഹായവും ആയിട്ടുണ്ട്‌ ആർക്കും അത് മറക്കുവാൻ കഴിയാത്ത നിലയിൽ അതിഥി സൽക്കാരത്തിലും മുൻ പന്തിയിലായിരുന്നു. ദൈവമക്കളെ സ്നേഹിക്കുന്നതിലും സഹായിക്കുന്നതിലും ഇവര്‍ ഒട്ടും പിന്നിലല്ലാ എന്ന് ഈ ഭവനത്തെ അടുത്തറിഞ്ഞവർക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

സംസ്ക്കരശുശ്രുഷകള്‍ 2019 സെപ്റ്റംബര്‍ 14 ന് ഡല്‍ഹിയിലെ തുഗ്ലളക്കാബാദു ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.  

വേദനയിലും ഭാരത്തിലും ആയിരിക്കുന്ന മക്കളെയും മരുമക്കളെയും മയൂര്‍ വിഹാര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാജനങ്ങളെയും  മറ്റു ബന്ധുക്കളെയും ദൈവം സമാധാനിപ്പിക്കുവാന്‍ വേണ്ടി ലാന്‍ഡ്‌ വേ ന്യൂസിന്റെ ഡൽഹി എഡിഷനിലെയും കേരളാ എഡിഷനിലെയും പ്രവര്‍ത്തകരായ ഞങ്ങൾ എല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിക്കുകയും ഈ ദു:ഖത്തില്‍ പങ്ക് ചേരുകയും ചെയ്യുന്നു. 

ഭര്‍ത്താവ്: പാസ്റ്റർ പി. വര്‍ഗ്ഗിസ്,

മക്കള്‍: നിസ്സി, ബ്ലെസ്സണ്‍,

മരുമക്കള്‍: ലെജി, ജെസ്സി.


Latest News update 

Home going service will be held at centenary Methodist Church. Lodhi Road at 9 AM on 14/09/2019 there after funeral service at St. Thomas Christian cemetery, Tuglakabad, behind Batra Hospital at 12:30 PM. RELATED STORIES