സംസ്ഥാന തലത്തില്‍ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് അഴിച്ചുപണി വന്നപ്പോള്‍ ദിവ്യാ എസ് അയ്യര്‍ക്ക് വിഴിഞ്ഞം പോര്‍ട്ട് ചുമതല
Reporter: News Desk
13-Oct-2023
നാല് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. പത്തനംതിട്ടയ്ക്ക് പുറമേ കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം. എ ഷിബുവാണ് ദിവ്യയ്ക്ക് പകരമായി പുതിയ പത്തനംതിട്ടയിലെ കളക്ടറായി നിയോഗിച്ചിരി View More