ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം; പ്രായത്തില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാരിനോട് നിയമ കമ്മീഷന്
Reporter: News Desk
30-Sep-2023
16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൗനാനുവാദം ലഭിക്കുന്ന കേസുകളില്‍ സാഹചര്യം കണക്കിലെടുത്ത് നിയമത്തില്‍ ഭേദഗതി നടത്തേണ്ടതുണ്ട്. View More