ഇസ്രായേലിൽ കൊല്ലപ്പെട്ട നിബിന്റെ മരണത്തിൽ വിറങ്ങലിച്ച് കുടുംബം : ഭാര്യ ഏഴുമാസം ഗർഭിണി
Reporter: News Desk
05-Mar-2024
ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് ഇസ്രായേലിൽ നിന്ന് മൂത്തമകൻ വിളിക്കുന്നതെന്നും നിബിന് പരിക്കേറ്റെന്ന് പറഞ്ഞതായും കൊല്ലപ്പെട്ട നിബിൻ്റെ അച്ഛൻ മാക്സ് വെൽ പറയുന്നു.
View More