തക്കാളിയുമായി എത്തിയ ട്രക്ക് കാണാനില്ല
Reporter: News Desk
31-Jul-2023
ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പരാജയപ്പെട്ട നിലയിലാണ്. ട്രക്ക് ഡ്രൈവറും സഹായിയും ചേർന്ന് വാഹനവും തക്കാളിയും മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം View More