സമസ്ത-സി.ഐ.സി പ്രശ്നം പരിഹരിച്ചെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
Reporter: News Desk
07-Jun-2023
സമസ്ത-സി.ഐ.സി തര്‍ക്കം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും സമസ്ത-ലീഗ് തര്‍ക്കം എന്ന തലത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ സമവായത്തിനായി ഇടപെട്ടത്. രണ്ട് ദിവസം സമസ്ത-ലീഗ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ സമവായ ഫോര്‍മുലയാണ് സി.ഐ.സി സെനറ്റ് യോഗത്തില്‍ അവതരി View More