തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Reporter: News Desk
21-May-2023
മുരളീധരനൊപ്പം രണ്ട് കൂട്ടിരിപ്പുകാരുമുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ജനല്‍ക്കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മുരളീധരന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് View More