റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി : ഇത് കേരളമാണ് ഇത്രയൊക്കെയെ പറ്റൂ
Reporter: News Desk
21-May-2023
കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂർണ്ണ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് പുഴുക്കൾ കണ്ടത്.
View More