പത്തനംതിട്ട മല്ലപ്പള്ളി കെ.എസ്ആര്‍.ടി.സി ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കില്‍ : ബസുകള്‍ നിറുത്തലാക്കി ; സര്‍വീസ് വെട്ടിക്കുറച്ചു ; വലഞ്ഞ് യാത്രക്കാര്‍
Reporter: News Desk
21-Mar-2024
1998 ല്‍ തുടങ്ങിയ ബസ് സ്റ്റേഷനില്‍ 2023 മേയ് മാസത്തിലാണ് സ്വിഫ്റ്റ് ലഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന സൂപ്പർഫാസ്റ്റിന് പകരമാണ് സ്വിഫ്റ്റ് ഓടി തുടങ്ങിയത്. പിന്നീട് സൂപ്പർഫാസ്റ്റ് നിലമ്ബൂരിന് പുതുതായി സർവീസ് തുടങ്ങുകയും ചെയ്തു. ഈ ബസും ഏതാണ്ട് സർവീസ് View More