തെള്ളകം കാരിത്താസിന് സമീപം എംഡിഎംഎയുമായി യുവതി - യുവാക്കൾ പിടിയിൽ
Reporter: News Desk
26-Nov-2023
50 ഗ്രം എംഡിഎംഎയാണ് ഇരുവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറയുന്നു View More