കേരളീയം മഹാവിജയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Reporter: News Desk
09-Nov-2023
അടുത്ത വർഷം കേരളീയം നടത്തും. അതിനായി ഇപ്പോഴെ തയാറെടുപ്പുകൾ ആരംഭിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീഫ് സെക്രട്ടറി ചെയർമാനാകുന്ന സംഘാടക സമിതിയിൽ കെഎസ്ഐഡിസി എംഡി കൺവീനറാകും. വിവിധ വകുപ്പുകളുടെ അഡി.ചീ View More