കേരള വർമ്മ തിരഞ്ഞെടുപ്പ് വിവാദത്തിൽ ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്ന് ഹൈക്കോടതി
Reporter: News Desk
06-Nov-2023
തിരഞ്ഞെടുപ്പിലെ വിജയി എസ്എഫ്ഐയുടെ അനിരുദ്ധൻ ചെയർമാനായി ചുമതല നിൽക്കുന്നതിൽ തടസമില്ലെന്നും എന്നാൽ അത് കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. പ്രിൻസിപ്പലിനെയും കോളേജ് മാനേജരെയും കേസിൽ ക View More