കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നിള രണ്ട് മാസത്തിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ ഒഴുകും
Reporter: News Desk
23-Oct-2023
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രികള്‍ച്ചര്‍ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് വൈന്‍ നിര്‍മ്മിക്കുന്നത്. 125 ലിറ്റര്‍ വീഞ്ഞാണ് ഒരു ബാച്ചില്‍ നിര്‍മ്മിക്കാനാകുക. ഇതിനായി ഒരു മാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറ് മാസം പാകപ്പെടുത്തുന്നതിനും സമയം ആവശ്യമാണ്.
View More