തെക്കന്‍ ലബനനിലേക്ക് ഇസ്രയേല്‍ വെള്ളിയാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റോയിട്ടേഴ്സ് മാധ്യമപ്രവര്ത്തകന് ദാരുണാന്ത്യം
Reporter: News Desk
14-Oct-2023
ലബനനില്‍ നിന്ന് ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടന്നതോടെയാണ് ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തിരിച്ചടിച്ചത്. View More