ഡൽഹിയിൽ ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിക്കുന്നു

ന്യൂഡൽഹി: ശക്തമായ മഴയെ തുടർന്ന് ഡൽഹിയിലെ മിക്ക സ്ഥങ്ങളിലും വെള്ളം കയറുന്നു. റയിൽ ഗതാഗതം പ്രയാസത്തിലാകുന്നു. ആൾക്കാർക്ക് ട്രാക്കുകളിൽ ചെന്നെത്തുവാൻ പ്രയാസമാണ് എന്നറിയുന്നു. വിമാന താവളത്തിലും വെള്ളം കയറുന്നുവെന്ന് അറിയിപ്പിൽ പറയുന്നു.


ദീർഘ ദൂര സർവ്വീസുകളിൽ പോകുന്ന യാത്രക്കാർ എത്രയും വേഗം മുൻകരുതലുകൾ സ്വീകരിക്കുക. മഴ നാളെയും തുടരാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. ജനങ്ങളുടെ സംരക്ഷണത്തിനായി ഗവൺമെന്റ് എല്ലാ വിധത്തിലുമുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്.


ഫയർഫോഴ്സ്, ആംബുലൻസ്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾക്കായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുമുണ്ട്.

RELATED STORIES