പതിനേഴുകാരന്റെ പോസ്റ്റുമോര്ട്ടം നടത്തിയ ഡോക്ടര് പറയുന്നത് കേള്ക്കുക
Reporter:Santhosh Pandalam
04-Aug-2019
എന്റെ ചോദ്യം മറുതലയ്ക്കല് ഉയര്ത്തിയ അമ്പരപ്പ് ഫോണിലൂടെ ആണേലും ഞാനറിഞ്ഞു. *മോളെ നമ്മളൊക്കെ മനുഷ്യരല്ലേ, പുറംലോകവുമായി ഇടപെടുമ്പോള് സ്വാഭാവികമായി ദേഷ്യമോ ഈര്ഷ്യയോ ഒക്കെ വരാവുന്നതാണ്. അത് മനസ്സില് നിന്ന് let ഔട്ട് ചെയ്യേണ്ടത് മാനസികാരോഗ്യത്തിനു അത്യാവശ്യമാണ്.* അതിനു ഓരോ മനുഷ്യരും ഓരോ മാര്ഗങ്ങളാണ് സ്വീകരിക്കുക. അതില് ഏതുമാര്ഗമാണ് മോളുടെ ഭാവിവരന് സ്വീകരിക്കുന്നത് എന്നാണ് ഞാന് ഉദ്ദേശിച്ചത്.
'അതെനിക്കറിയില്ല ചേച്ചി'. കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ, വെറുതെ പഞ്ചാരയടിച്ചു സമയം കളയാതെ ഇതൊക്കെ മനസ്സിലാക്കാന് നോക്ക്. പിന്നെ ചില വിരുതന്മാര് അതിലും പിടി തരില്ല. അപ്പൊ അവരുടെ ഏതേലും ഒരു കുരു ചെറുതായി ഒന്നു burst ചെയ്തു നോക്കുക. സാധാരണ മനുഷ്യര്ക്ക് ചെറുതായി ദേഷ്യം വരുന്ന എന്തേലും കാര്യം ചെയ്തുനോക്കുക - ആ ഉണ്ടാകുന്ന കുരുപൊട്ടലിന്റെ പ്രത്യാഘാതം താങ്ങാന് പറ്റുന്നെങ്കില് മുന്നോട്ടു പോകുന്നതല്ലേ നല്ലത്. View More