ഏ.ജി സഭകളുടെ ദൂതൻ മാസികയ്ക്ക് പുതിയ മാനേജർ

പുനലൂർ: കഴിഞ്ഞ 23 വർഷങ്ങൾ ദൂതൻ മാസികയുടെ മാനേജരായി സമർപ്പിത ശുശ്രുഷ ചെയ്ത പാ. Y ശാമുൽകുട്ടി തൽസ്ഥാനത്ത് നിന്നും വിരമിച്ചു. പുതിയ മാനേജരായി പൊടിയാട്ടുവിള A.G സഭാംഗമായ സഹോദരൻ P. C തോമസിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.

  • കഴിഞ്ഞ ആറു വർഷം മലയാളം ഡിസ്ട്രിക് സൺഡേ സ്കൂൾ ഡയറക്ടറായി പ്രവർത്തിച്ച സഹോദരൻ P.C. തോമസ് ഹയർ സെക്കൻഡറി വിഭാഗത്തിലെ മലയാളം അധ്യാപകനായിരുന്നു. ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

RELATED STORIES