Dr. ജോര്‍ജ് കോവൂര്‍ നിര്യാതനായി

തിരുവല്ല: ദൈവ രാജ്യത്തിന്‌ വളരെ പ്രയോജനം ചെയ്തുകൊണ്ടിരുന്ന മെഡിക്കല്‍ ഡോക്ടര്‍ ജോര്‍ജ് കോവൂര്‍ അല്‍പ്പ സമയത്തിനു മുമ്പ് നിര്യാതനായി. ചില മാസങ്ങളായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ശാരീരിക ബലഹീനതമൂലം ചികല്‍സയില്‍ ആയിരുന്നു. ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഇരുന്നുകൊണ്ട് പലരും അദേഹത്തിന്‍റെ ജീവന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. 

സംസ്ക്കാരം പുറകാലെ ഉണ്ടായിരിക്കുമെന്ന് അടുത്ത ബന്ധുക്കളില്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്. ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനം അറിയിക്കുന്നു. 

RELATED STORIES