ജോർജ്‌ പോത്തൻ നിര്യാതനായി.

മുംബൈ: പനവേൽ ശാരോൻ ഫെല്ലോഷിപ്പ്  സഭാംഗമായ സിസ്റ്റർ ബീന ജോമോന്റെ പിതാവും മുൻ ബാന്ദ്ര ശാരോൻ ഫെല്ലോഷിപ്പ്   വിശ്വാസിയുമായിരുന്ന ജോർജ്‌ പോത്തൻ (77) നിര്യാതനായി.


ശവസംസ്‌കാര ശുശ്രൂഷ 18നു രാവിലെ 9 മണിക്ക് നല്ലസോപ്പാരയിലുള്ള ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 12 മണിക്ക് നല്ലസോപ്പാര ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർക്കുകയും ലാൻഡ് വേ ന്യൂസ് മീഡിയാ വിഭാഗം  അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

മക്കൾ / മരുമക്കൾ: ബിന്ദു, ബിനു, ബീന / വിന്നി, ജിന്നി, ജോമോൻ.

RELATED STORIES