കീരുകുഴി കേശമത്ത് ബാബുവിൻ്റെ സഹോദരി വത്സമ്മ നിര്യാതയായി

പത്തനംതിട്ട: തുമ്പമൺ കീരുക്കഴിയിൽ കേശമത്ത് അലക്സാണ്ട (ബാബു) റിൻ്റെ സഹോദരിയും നെല്ലിക്കാല പറമ്പിൽ വീട്ടിൽ മാത്യൂവിൻ്റെ ഭാര്യയുമായ വത്സമ്മ (66) നിര്യാതയായി. കഴിഞ്ഞ ഒരു മാസത്തോളമായി ശാരീരിക ക്ഷീണത്താൽ  ആശുപത്രിയിലും ഭവനത്തിലും കഴിയുയയായിരുന്നു. 


സംസ്ക്കാരം, 2020 മെയ് 18 രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷകൾക്ക് ശേഷം 10:30 ന് ഐ.പി.സി ഏബനേസർ സഭാ സെമിത്തേരിയിൽ നടത്തപ്പെടും.


സഹോദരങ്ങൾ: 


കുഞ്ഞുമോൻ (പരേതൻ),

അനിയൻകുഞ്ഞ് (പരേതൻ),

ലീലാമ്മ (പരേത),

അച്ചൻകുഞ്ഞ്,

ബാബു,

സൂസമ്മ,

ഷെയിൻ.


മക്കൾ: 

ആശിഷ് (ദുബായ്), അജീഷ് (ഖത്തർ),


മരുമക്കൾ: 

ഷൈനി (ചൈന്നെ), റ്റിൻസി (പടലുമാങ്കൽ വാളക്കുഴി).

Live stream:

www.seraphs.tv


അനുശോചനങ്ങൾ അറിയിക്കുന്നു


IPC പന്തളം സെൻ്റർ,

IPC കീരുകുഴി ഹെബ്രാൻ,

IPC നരിയാപുരം ശാലേം,

കേശമത്ത് കുടുംബംഗങ്ങൾ,

ഒലിവ് തോട്ടത്തിൽ ഫാമിലി,

ലാൻഡ് വേ ന്യൂസ്  (മീഡിയാ പ്രവർത്തകർ).

RELATED STORIES