KSEB യുടെ വൈദ്യൂതി ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തിനുള്ള നിയമം വരുന്നു

ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ നിയമം വരുന്നു. ഉപഭോക്താവിൻ്റെ അടുത്ത ബില്ല് അടക്കുന്ന സമയത്ത് എത്ര നഷ്ടം വന്നുവോ ആ തുക കുറച്ച് അടച്ചാൽ മതിയാകും.


ഇതുവരെയും കറണ്ട് അടിച്ചാൽ അപകടമായിരുന്നു. ഇനി കറൻ്റിനും അപകടമാകാൻ പോകുന്നു വരാൻ പോകുന്ന നിയമം.

RELATED STORIES