നിര്യാതനായി

   ലാൻഡ് വേ ന്യൂസിന്റെ ചീഫ് എഡിറ്ററായ പാസ്റ്റർ സന്തോഷ് പന്തളത്തിന്റെ ഇളയ സഹോദരിയുടെ ഭർത്താവ് യേശുദാസ് സുഖമില്ലാതെ ബാഗ്ലൂർ മിലിട്ടറി ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞു വിശ്രമിക്കവെ ശനിയാഴ്ച (19/1/2019) രാത്രി 9 മണിയ്ക്ക് നിര്യാതനാകുകയായിരുന്നു, സംസ്കാര ശുശ്രൂഷകൾ തിങ്കൾ (21/1/2009) രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാമിനടുത്ത് പന്തയിൽ നടത്തപ്പെടും. ദു:ഖിതരായ കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ എല്ലാ പ്രവർത്തകരുടെയും അനുശോചനങ്ങൾ അറിയിക്കുന്നു

RELATED STORIES