ഗൾഫിലും ഇറാനിൽ ഭൂകമ്പം
സൗദി അറേബ്യ :2019 ഫെബ്രുവരി 10 ഞായറാഴ്ച ഉച്ചയ്ക്ക്മൂ 2.54 ന്  ആണ്  പ്രകമ്പനം അനുഭവപ്പെട്ടത്. ഇറാനിൽ 5.3 തീവ്രതയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഗൾഫിലും അനുഭവപ്പെട്ടു. എവിടെയും അപകടം റിപോർട്ട് ചെയ്തിട്ടില്ല. യുഎഇ, സൗദി, ബഹ്റൈൻ, ഒമാന്‍, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുമാണ് *

ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിലെ ബന്തർ ഖമിറിൽ ഭൂകമ്പമുണ്ടായത്. യു എ ഇ യിലെ മിക്ക എമിറേറ്റുകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി പലരും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. 

RELATED STORIES