അമേരിക്കയില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ചില നാളുകളായി രോഗബാധിത്തയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന റെനി കോശി (49) 2019 മാര്‍ച്ച്‌ 6 ന് ന്യൂയോര്‍ക്കില്‍ വച്ച് നിര്യാതയായി. ന്യൂയോര്‍ക്ക്‌  A.G. പസ്റ്റര്‍ ജോയി പി. ഉമ്മന്‍റെ സഹോദരിയുടെ മകളാണ് ഇത്. 

ഭര്‍ത്താവ്: എബി കോശി, 

മക്കള്‍: ജോനാഥാന്‍, ജൂലിയ, തിമോത്തി. 

സംസ്ക്കാരം പുറകാലെ അറിയുന്നതാണ് എന്ന് ബദ്ധുക്കള്‍ പറയപ്പെടുന്നു. വേദനിക്കുന്ന കുടുംബഅംഗങ്ങള്‍ക്ക് ലാന്‍ഡ്‌വേ ന്യൂസിന്‍റെ അനുശോചനം അറിയിക്കുന്നു. 

RELATED STORIES